2009, ജൂലൈ 20, തിങ്കളാഴ്‌ച

എന്റെ മഴ

എനിക്ക് മഴ നല്ല ഇഷ്ടമാണ്. ഒരു നാള്‍ ഇടിയോടുകൂടിയ ഒരു മഴ വീട്ടില്‍ ഉണ്ടായി. മഴപെയ്യുംതോറും ഇടിയും കൂടി വന്നു.
മുറ്റം നിറയെ വെള്ളം.
ഞാന്‍ കമ്പിളിപ്പുതപ്പുപുതച്ച് ഇരിക്കുകയായിരുന്നു.
മഴയില്‍ തുള്ളിക്കളിക്കാനുള്ള മോഹം കൊണ്ട് വരാന്തയിലേയ്ക്ക് ഒന്നിറങ്ങി.
നായ്ക്കളുടെ കുരയും ചീവീടിന്റെ മൂളല്‍പ്പാട്ടും.
കലപില ശബ്ദങ്ങളായിരുന്നു വീടിനു ചുറ്റുപാടും.
പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് ഞാനും ഏട്ടനും കൂടി കുളത്തിനടുത്തേയ്ക്കുപോയി.
നിറയെ മത്സ്യങ്ങള്‍!

മായാദേവി. പി. വി
5-E

1 അഭിപ്രായം:

  1. പിറ്റെ ദിവസം രാവിലെ എഴുന്നേറ്റപ്പോഴും മഴ ചാറുന്നുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞ് ഞാനും ഏട്ടനും കൂടി കുളത്തിനടുത്തേയ്ക്കുപോയി.
    നിറയെ മത്സ്യങ്ങള്‍!

    മറുപടിഇല്ലാതാക്കൂ