താളങ്ങളുടെ ഒരു ആഘോഷസംഗമമാണ് മഴ.
മുത്തുകള്‍ ചിതറി വീഴുമ്പോഴുള്ള നാദമാണ് മഴയ്ക്ക്.
ആകാശത്തിന്റെ കരച്ചിലാണത്.
ചെറിയ ചെറിയ പൂക്കള്‍ വീഴും മാതിരി ഭംഗിയാര്‍ന്നതാണ് മഴ.
മനസ്സുകളെ തണുപ്പിക്കുന്ന ഒരു കുളിര്.
മഴ നമ്മെ സ്പര്‍ശിക്കുന്ന ഒന്നാണ്.
അസീല. കെ
6-D
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റിന്റെ അഭിപ്രായങ്ങള്‍ (Atom)
മുത്തുകള്‍ ചിതറി വീഴുമ്പോഴുള്ള നാദമാണ് മഴയ്ക്ക്.
മറുപടിഇല്ലാതാക്കൂആകാശത്തിന്റെ കരച്ചിലാണത്.