2009, ജൂലൈ 14, ചൊവ്വാഴ്ച

പൂ പൊഴിയുംപോല്‍ ...

താളങ്ങളുടെ ഒരു ആഘോഷസംഗമമാണ് മഴ.
മുത്തുകള്‍ ചിതറി വീഴുമ്പോഴുള്ള നാദമാണ് മഴയ്ക്ക്.
ആകാശത്തിന്റെ കരച്ചിലാണത്.
ചെറിയ ചെറിയ പൂക്കള്‍ വീഴും മാതിരി ഭംഗിയാര്‍ന്നതാണ് മഴ.
മനസ്സുകളെ തണുപ്പിക്കുന്ന ഒരു കുളിര്‍.
മഴ നമ്മെ സ്പര്‍ശിക്കുന്ന ഒന്നാണ്.

അസീല. കെ
6-D

1 അഭിപ്രായം:

  1. മുത്തുകള്‍ ചിതറി വീഴുമ്പോഴുള്ള നാദമാണ് മഴയ്ക്ക്.
    ആകാശത്തിന്റെ കരച്ചിലാണത്.

    മറുപടിഇല്ലാതാക്കൂ