2009, ഓഗസ്റ്റ് 3, തിങ്കളാഴ്‌ച

കമലാ സുരയ്യയ്ക്ക് : വീണ്ടും പൂക്കുമോ?

നീര്‍മാതളത്തിന്റെ ചോട്ടില്‍നില്‍ക്കെ
നിറയുമെന്‍കണ്ണു, നീരിറ്റു വീണു
തീരാത്ത സ്വപ്നങ്ങള്‍ ഭൂമിയിലര്‍പ്പിച്ച്
നീര്‍മാതളമിന്നു വാടിവീണു.

വിടരുകയിനിയും വാടിയ പൂവേ
പൂക്കുക നീയും നീര്‍മാതളമേ

നിധീഷ്. കെ. എന്‍
8-K

5 അഭിപ്രായങ്ങൾ:

  1. തീരാത്ത സ്വപ്നങ്ങള്‍ ഭൂമിയിലര്‍പ്പിച്ച്
    നീര്‍മാതളമിന്നു വാടിവീണു.

    മറുപടിഇല്ലാതാക്കൂ
  2. നന്നായിരിക്കുന്നു നിധീഷ്.ഇനിയും എഴുതുക.എഴുതി എഴുതി വളരുക.ഈ വേര്‍ഡ് വെരിഫിക്കേഷന്‍ എടുത്ത് കളഞ്ഞാന്‍ കമന്‍റാന്‍ എളുപ്പമായിരിക്കും ട്ടോ.

    മറുപടിഇല്ലാതാക്കൂ
  3. പ്രായത്തില്‍ കവിഞ്ഞ എഴുത്ത്.നന്നായിരിക്കുന്നു.
    അഭിനന്ദനങ്ങള്‍.

    മറുപടിഇല്ലാതാക്കൂ